top of page

എൻ മനം

  • Jun 3, 2021
  • 1 min read

ബാല്യത്തിൽ നിന്നും

കുതിക്കുന്ന കൗമരത്തിൽ,

കൗമരത്തിൻ ആനന്ദത്തിന് നിമിഷങ്ങൾ

എങ്കിലും കൗമരത്തെ വേട്ടയാടാൻ

പരക്കം പായുന്ന കഴു കകണ്ണുകൾ


ആരോട് പറയാൻ ഞാൻ?

ആര് കേൾക്കുമെൻ പ്രശ്നം?

ആര് മനസിലാക്കുമെന്നെ?

ആര് മനസിലാക്കുമീ കൗമരത്തിന് മനം?


ഇല്ല, അതിലുപരി-

ഇന്നും ഞാൻ അറിയുന്നു

എന്നെ മനസിലാക്കാൻ,

എന്നെ ശ്രവിക്കാൻ,

എന്നുമെനിക്കോടിചെല്ലാൻ


സ്നേഹത്തിന് അനന്തസാഗരാമാ-

മെന്നച്ഛനമ്മയോടാവാം

എന്നെ ഞാനാക്കിയ

ആ കരങ്ങൾ

മാത്രം തൊടാൻ തക്കതാ-


മെൻ മനം


by Yedhukrishnan

Recent Posts

See All
Invisible Social Media

Shebin Philip John Why all of us are spending lots and lots of time on social media? People are nowadays spending much more time on...

 
 
 
കാണാത്ത ലോകം കാണിക്കുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന മാന്ത്രികരാണ് പല പുരസ്തകങ്ങളും

By Chandralekha BCJ മനുഷ്യന് ഒരാമുഖം എന്ന നോവലിന് ശേഷം ഇറങ്ങുന്ന സുബാഷ് ചന്ദ്രന്റെ രണ്ടാമത്തെ നോവലാണ് സമുദ്രശില . പത്തു വർഷം കൊണ്ടു എഴുതി...

 
 
 

Comments


Contact Us

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

© 2023 by Turning Heads. Proudly created with Wix.com

bottom of page