top of page

രംഗഭൂമി

  • Mar 9, 2021
  • 1 min read


ദൈവത്തിൻ നാടായി തിളങ്ങിയ കേരളം

മദ്യത്തിന് നാടായി കൂപ്പുകുത്തി

മദ്യവും ലഹരിയും കൊടികുത്തിവാണിടും

കേരളനാടിത് രംഗഭൂമി


പൊട്ടിച്ചിരിച്ചുകൊണ്ടൊർത്തുകളിക്കുന്ന

മദ്യത്തിൻ ദുതനാം ദത്തുപുത്രൻ

പൊട്ടികരയുന്നു നിത്യവും അന്തിക്ക്

കേരളനാടിൻ ഗൃഹങ്ങളെല്ലാം


വീടിനും നാടിനും കൊളളരുതാത്തവനെന്നവൻ

സ്വയം മുദ്രക്കുത്തിടുബോൾ

പൊട്ടിത്തകർന്നുകൊണ്ടോറ്റപെടുകയാ

കേരളനാടിൻ ഗൃഹങ്ങൾ എല്ലാം


എങ്ങനെ വാണിടും കേരളനാട്ടിൽ

മദ്യത്തിൻ മക്കൾ തിമിർത്തിടുമ്പോൾ

മദ്യമെന്ന ജീവഹനിക്ക് മുന്നിൽ

കേരള നാടും പകച്ചുപോയി


മലയാളമക്കളെ കാർന്നുതിന്നിടുന്ന

മദ്യമിനാടിന്റെ നേരെനോക്കി

ദൃഡനിശ്ചയം ചെയ്യു, മദ്യത്തിൻ നാശത്തിൻ

കാഹള നാദം മുഴക്കിടാം നാം


എന്തിതു പറ്റിയെൻ

കേരളനാടിനിന്നാരുടെ

ശാപമാ കൈകൊണ്ടത്?


Work of Yadhukrishnan (BCJ)2020-21

Recent Posts

See All
Invisible Social Media

Shebin Philip John Why all of us are spending lots and lots of time on social media? People are nowadays spending much more time on...

 
 
 
കാണാത്ത ലോകം കാണിക്കുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന മാന്ത്രികരാണ് പല പുരസ്തകങ്ങളും

By Chandralekha BCJ മനുഷ്യന് ഒരാമുഖം എന്ന നോവലിന് ശേഷം ഇറങ്ങുന്ന സുബാഷ് ചന്ദ്രന്റെ രണ്ടാമത്തെ നോവലാണ് സമുദ്രശില . പത്തു വർഷം കൊണ്ടു എഴുതി...

 
 
 

2 Comments


jastinmdevasia
Mar 10, 2021

👏👏

Like

Deno Muthukathaniyil
Deno Muthukathaniyil
Mar 10, 2021

Superb work👏

Like
Contact Us

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

© 2023 by Turning Heads. Proudly created with Wix.com

bottom of page