top of page

"ആടുജീവിതത്തിലൂടെ ഒരു യാത്ര "

  • Jun 22, 2021
  • 1 min read

Updated: Oct 11, 2021

വായനയോട് താല്പര്യം കുറവാണെകിലും... ഞാൻ മടി കൂടാതെ വായിച്ച ഒരു നോവൽ ആണ് ബെന്യാമിന്റെ "ആടുജീവിതം " വെറും കെട്ടുകഥൾക്കുപരി അത് ഒരു ജീവാതാനുഭവം ആണെന്ന് മനസിലാക്കിയപ്പോൾ ആണ്, കഥാനായകന് കഷ്ടപ്പാടിൽ നിന്നും കര കേറാൻ പറ്റുമോ എന്ന ചിന്തയിൽ ആ നോവൽ മുഴുവൻ ഞാൻ വായിക്കുന്നത്.

മനസ്സിൽ കുന്നോളം സ്വപ്നങ്ങളും ആയി ജീവിതത്തിന്റെ ഉയർച്ചക്കുവേണ്ടി സൗദി അറേബ്യൽ എത്തുന്ന നജീബ് ആണ് നോവലിലെ മുഖ്യകഥാപാത്രം അവിടെ നിന്ന് താൻ കണ്ട ഉയരങ്ങളിലേക് കൈ പിടിച്ചു ഉയർത്താൻ എത്തിയ ആൾ ആണ് അർബാബ് എന്നു കരുതി അയാളോടൊപ്പം പോകുന്നു. നമ്മുടെ ജീവിതത്തിലും സഹായത്തിന്റെ കരങ്ങൾ എന്നു കരുതുന്നതാകും നമ്മുടെ ജീവിതത്തിൽ മുറിവുകൾ സമ്മാനിക്കുന്നതും.. പിന്നീട് കഷ്ടപ്പാടിന്റെ നാളുകൾ ആണ് നജീബിനായി തുറക്കപ്പെട്ടത്..... ആടുകളെ നോക്കിയാണ് അവിടെ നജീബ് ആശ്വാസം കണ്ടെത്തിയത്, ഒരല്പം വെള്ളവും കുബൂസും മാത്രം ആയിരുന്നു ഭക്ഷണം ഒടുവിൽ തനിക്ക് അർബാബിനെ കൊല്ലുവാൻ ഒരു തോക്ക് കിട്ടിയപ്പോൾ പോലും നജീബിന് കൊല്ലുവാൻ സാധിച്ചില്ല.. നജീബിന്റെ നിഷ്കളങ്കത എന്നെ ഏറെ സ്പർശിച്ചു.... ഒടുവിൽ രക്ഷപെട്ട് നാട്ടിലേക്കു താൻ വിളിക്കുമ്പോൾ ഭാര്യ ഫോൺ എടുക്കുന്നതും അവരുടെ വിലാപവും കണ്ണുകളെ ഈറനണിയിക്കുന്നു..... ആരോഗ്യവും മനസുഖവും വീണ്ടെടുക്കുന്ന നജീബ് നാട്ടിൽ തിരികെ എത്തുന്നു....


തന്റെ ജീവിതത്തിന്റെ വഴിത്തിരിവ് മോഹിച്ച നജീബിനായി മറ്റൊരു ലോകമാണ് തുറക്കപ്പെട്ടത്...ഭാഷാശൈലിയും വിവരണവും നമ്മളെയും മരുഭൂമിയിൽ എത്തിക്കാൻ ബെന്യമിൻ കഴിഞ്ഞു


ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ നോവൽ എന്നെ സഹായിച്ചു.... ♥



Recent Posts

See All
Invisible Social Media

Shebin Philip John Why all of us are spending lots and lots of time on social media? People are nowadays spending much more time on...

 
 
 
കാണാത്ത ലോകം കാണിക്കുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന മാന്ത്രികരാണ് പല പുരസ്തകങ്ങളും

By Chandralekha BCJ മനുഷ്യന് ഒരാമുഖം എന്ന നോവലിന് ശേഷം ഇറങ്ങുന്ന സുബാഷ് ചന്ദ്രന്റെ രണ്ടാമത്തെ നോവലാണ് സമുദ്രശില . പത്തു വർഷം കൊണ്ടു എഴുതി...

 
 
 

Comments


Contact Us

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

© 2023 by Turning Heads. Proudly created with Wix.com

bottom of page