top of page

വലവിരിച്ചു ലഹരി

  • Sep 7, 2022
  • 1 min read

Updated: Sep 8, 2022

ലോകം മുഴുവനും ലഹരിയുടെ ഉപയോഗം വർധിച്ചു വരികയാണ്.കൗമാരക്കാരിൽ ആണ് കൂടുതലായും ലഹരിയുടെ ഉപയോഗം കണ്ടുവരുന്നത്.കോടികൾ മൂല്യമുള്ള ലഹരി വാങ്ങാൻ വേണ്ടി ഏതു രീതിയിലുള്ള അതിക്രമത്തിനും ഇവർ തയ്യാറാണ്.സംസ്ഥാനത്തു ഉടനീളം ഒഴിക്കികൊണ്ടിരിക്കുന്ന ലഹരിയുടെ ഹബ് കൊച്ചി തന്നെയാണ്.രാജ്യാന്തര മാഫിയ സംഗങ്ങൾ പോലും കൊച്ചിയെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.കേരളത്തിന്റെ മുക്കിലും മൂലയിലും ലഹരി വ്യാപകമാണ് . ലഹരി ഇടപാടുകളുടെ തർക്കത്തിനിടയിൽ കൊലപാതകങ്ങൾ വരെ സംഭവിക്കുന്നു.ലഹരി പാർട്ടികളിലൂടെ വരുമാനം ഉണ്ടാക്കുന്ന തലമുറയാണ് നമ്മുടെ ലഹരി തേടിയുള്ള ഒത്തുകൂടലുകൾ പിന്നീട് പല തരത്തിലുള്ള കുറ്റകൃത്യത്തിലേക്കു വഴി വെക്കുന്നു . മുമ്പ് ഇത്തരത്തിൽ വാർത്തകൾ ലഭിക്കില്ലായിരുന്നു . ഇപ്പോൾ എവിടെ നോക്കിയാലും ഈ വാർത്ത കാണാം . സമയം കടന്നുപോയി . മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ , ബലാത്സംഗക്കേസുകൾ എന്നിവയുടെ കാര്യത്തിൽ കേരളം നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാ ണ് , അതിനാൽ എല്ലാ മേഖലകളിലും പ്രത്യേകിച്ച് വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ പോലീസ് സജീവമായി പ്രവർത്തിക്കണം .


Arya M C

BCJ ll

 
 
 

Recent Posts

See All

Comments


Contact Us

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

© 2023 by Turning Heads. Proudly created with Wix.com

bottom of page