top of page

വഴിപോക്കൻ

  • Mar 15, 2021
  • 1 min read

BY HISHAM


കഥാനായകൻ മൂലക്ക് പറ്റി കിടന്നുറങ്ങുകയാണ്!!!പിന്നെ അയാൾ, അയാളെ നോക്കണ്ടാ... അയാൾ വെറും വഴിപോക്കൻ. കഥാനായകനും വഴിപോക്കനും ചേർന്നപ്പോൾ ഫ്രെയിം കളറായി.ആ കളറുകൾ എല്ലാം കൂടി ചേർന്നപ്പോഴാണ് പിന്നീട് നീല നിറം മാത്രമായതത്രേ... നമ്മുടെ വഴിപോക്കൻ എല്ലാ ദിവസവും ഫ്രെയിമിൽ വന്നിരിക്കും, കഥാനായകനോട് ലോകകാര്യം പറയും.അവർ പരസ്പരം കലഹിക്കം, അനുഭവങ്ങൾ പങ്കുവയ്ക്കും, ഒരുമിച്ചിരുന്ന് ചിരിക്കും, ഒരുമിച്ചിരുന്ന് കരയും. പക്ഷേ വഴിപോക്കൻ എപ്പോഴും സ്വന്തം കണ്ണുനീർ മാത്രം തുടച്ചു.അപ്പോൾ കഥാനായകൻ ഒരു കിടിലൻ ഉറക്കം അങ്ങ് പാസ്സാക്കി.കരഞ്ഞു കഴിഞ്ഞപ്പോൾ കഥാനായകൻ കൂൾ ആയി. ഇതോടെ ഇന്നത്തെ രംഗം തൽക്കാലം അവസാനിച്ചിരിക്കുന്നു. കഥാനായകൻ എല്ലാം ഉള്ളിലൊതുക്കി സുഖനിദ്രയിലാണ്ടു കഴിഞ്ഞു. ഇപ്പൊ വഴിപോക്കനെ ഒന്ന് നോക്കിക്കെ!

 
 
 

Recent Posts

See All

Comments


Contact Us

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

© 2023 by Turning Heads. Proudly created with Wix.com

bottom of page